Skip to main content
എന്തോ മനസ്സിന് അത്രക്കും സമാധാനം ഇല്ലാത്ത ഫസ്റ്റ് പെരുന്നാൾ ആണിത്👫😐കുടുംബത്തിലെയും ഫ്രണ്ട്സ് ലേയും മിക്ക ആൾക്കാർക്കും ജോലിയില്ല😑അടുത്ത കുടുംബക്കാർക്ക് കൊറോണയും😐നാട്ടിൽ ഓരോരോ പ്രശ്നങ്ങളും😑ഹാ എല്ലാം പ്രശ്‌നങ്ങളും അവസാനിച്ചു എല്ലാം പഴയ പോലെ ആയാൽ മതിയായിരുന്നു👫👏
Popular posts from this blog
Comments
Post a Comment