ബ്ലോക്ക് അത്ഭുതമായി തോന്നിയത്പേടി കാരണം ആ ജാഡ തെണ്ടി എന്നെ ബ്ളോക് ചെയ്തു പോയപ്പോഴാണ്😃👫👏പോയപ്പോൾ ആർക്ക് പോയി😂അവർക്ക് അല്ലാതെ ആർക്കു😃😃ട്വിറ്റെർ ലൈഫ് ലു ആരൊക്കെ വന്നു പോയാലും🤔നമ്മൾ അന്നും ഇന്നും എന്നും ഹാപ്പിയായി ട്വീറ്റ് ഇട്ട് ഇവിടെ തന്നെ കാണും😎🤘

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫