ഫസ്റ്റ് പെരുന്നാൾ ആയിട്ടു സ്വന്തം വീട്ടിൽ പോകാൻ കഴിയാത്തതിൽ wife ന്റെ മുഖത്ത് നല്ല സങ്കടണ്ടമുണ്ട്😕റിസ്ക് എടുത്തു അവളുടെ വീട്ടിൽ പോകുമ്പോൾ പോലീസ് പിടിച്ചാൽ ഫൈൻ ഉറപ്പാണ്🤕വണ്ടിയും പോകും😏കുറച്ചു ദിവസം കഴിഞ്ഞു പോവാമെന്നു ഞാൻ പറഞ്ഞു👫🤘ഈ പെരുന്നാൾ ഇങ്ങനെ പോട്ടേ😐#EidMubarak

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫