ഇപ്പോഴും പഠിക്കാൻ ബാക്കിയുള്ളത് ഡ്രൈവിങ് ആണ്😕6 കൊല്ലം മുമ്പ് ലൈസൻസ് എടുത്തിട്ടുണ്ട്🤘😎അന്നൊക്കെ കിടു ആയി ഓടിക്കുമായിരുന്നു😍പിന്നെ വീട്ടിൽ വണ്ടി ഒന്നും ഇല്ല😕ടച്ച് പതുക്കെ വിട്ടു😣ഇനി എങ്ങനെലും car ഡ്രൈവിംഗ് ഒന്നൂടെ aim ആക്കണം🤘😎അല്ലേൽ ലോക്ക് ആണ്😦ഡ്രൈവിംഗ് ഇസ്‌തം

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫