500 ഒക്കെ എന്നെ സംബന്ധിച്ചിടത്തോളം ബല്യ സംഖ്യ തന്നെയാണ്👫😕500 കിട്ടിയാൽ എനിക്ക് ഈ മാസം ലാസ്റ്റ് തീരുന്ന എന്റെ BSNL നെറ്റ് ഓഫർ ചെയ്യാം👫🤘😕അല്ലേൽ ac ലു 500 ഇട്ടാൽ മിനിമം ബാലൻസ് 1000 ആക്കാം🤘😎അതോണ്ട് 500 നെ ഒരിക്കലും ഞാൻ ചെറുതായി കാണില്ല🤘500 ഇസ്തം😍ലോക്ഡൗണ് അവസ്ഥ👫😣

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫