നമ്മുടെ ജീവിതത്തിലെ ഏറ്റവും മോശം സമയത്തു നമ്മളെ സപ്പോർട്ടു ചെയ്യാനും നമ്മുടെ കൂടെ നിൽക്കാനും ഒരാളുണ്ടാവുക👫😘എന്നതു ഒരു ഭാഗ്യമാണ്❤👫😍👏അവരുടെ സ്നേഹത്തെ നാം ഒരിക്കലും മറക്കരുത്👫❤അവർക്കൊരു പ്രശ്നം വരുമ്പോഴും അവരെ ചേർത്തു പിടിക്കാൻ നമുക്ക് കഴിയണം❤🤘ബെസ്റ്റീസ്👫❤

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫