ഇന്ന് ബർത്ഡേ ആയിട്ടു ഡിഎം ലും ടീൽ ലും വിഷ് ചെയ്ത എല്ലാർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി😍👫👏 ആദ്യമായിട്ടാണ് ഇത്രയധികം വിഷ് കിട്ടുന്നത്😀 ഞാനൊക്കെ ഏതു സോഷ്യൽ മീഡിയനേക്കാളും ട്വിറ്റെർനെ ഇഷ്ടപ്പെടാൻ കാരണം ഇവിടുന്നു കിട്ടുന്ന ഈ സപ്പോർട്ട് കൊണ്ടാണ്😀 Thankz2All👫 #ട്വിറ്റെർ ഇസ്തം

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫