മാമാ മാധ്യമങ്ങൾക്കൊരു ജോലി കൊടുത്തു ജോളി മുന്നേറുന്നു ജോളി സ്ഥിരം മീൻ വാങ്ങിയിരുന്ന മീൻകാരന്റെ ഇന്റർവ്യൂ കൂടിയേ ചാനലുകളിൽ വരാൻ ബാക്കിയൂള്ളൂ 😄😄😄 ഫുൾ ചാനലിലും ഇതു തന്നെയാണ് വാർത്ത🙄 ഇവന്മാർക്ക് പിന്നെ എന്തെങ്കിലും കിട്ടിയാൽ അതിന്റെ പിന്നാലെ അങ്ങു പൊക്കോളും😄 എന്താല്ലേ👫🤔👏

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫