ജീവിതത്തിൽ എല്ലാവരോടും നല്ലതു പറയുക😊 അറിയാത്ത കാര്യങ്ങളിൽ കേറി അഭിപ്രായം പറയാതിരിക്കുക👫👏 എല്ലാവരോടും ചിരിച്ച മുഖവുമായി പെരുമാറുക😊 മനസ്സിൽ നിന്നും വെറുപ്പും ദേഷ്യവും ഒഴിവാക്കി ജീവിക്കുക👏 ഇതൊക്കെ ഉണ്ടെങ്കിൽ ലൈഫ് ലു സമാധാനം നിങ്ങളെ തേടി വരും👫 #ജുമാ മുബാറക് ഫ്രണ്ട്സ്👫😍👏

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫