അൽഹംദുലില്ലാഹ്😍👏 ഇന്നത്തോടെ വീട്ടിലെ പെയിന്റിങ്ങ് വർക് കഴിയും😍 ഇന്ന് ഉമ്മാടെ വക പണിക്കാർക്കു ബീഫും പൊറോട്ടയും കോഴി ബിരിയാണിയും ഉണ്ട്😋 അവർ പണി കഴിഞ്ഞ്‌ പോകുമ്പോൾ ഉപ്പാടെ വക ചെറിയൊരു ടിപ്പും🤗 എടുത്ത വർക് കിടുവാണ്😀👌 അപ്പൊ പിന്നെ അവരും ഹാപ്പിയാവട്ടെ അതല്ലേ അതിന്റൊരു ശെരി

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫