ഞാൻ 5 കൊല്ലം മുമ്പ് അപ്‌ലോഡ് ചെയ്ത വീഡിയോസ് ഇൻസ്റ്റകാർതിരഞ്ഞു കണ്ടു പിടിച്ചു ബ്ലോക്ക് ചെയ്യുന്നുണ്ട്🙄അല്ല ഇവന്മാർ ഇത്രയും കാലം എവിടായിരുന്നു🤔ഹാ എന്റെ 4100 പോസ്റ്റിൽ നിന്നും അവന്മാർ ഇതൊക്കെ കണ്ടു പിടിക്കുമ്പോഴേക്കും നേരം വെളുക്കും😂😂😂😂😂😂😂😂😂😂😂😂😂

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫