അൽഹംദുലില്ലാഹ്😍ഇന്ന് വീടിന്റെ മുന്നിലുള്ള പോക്കറ്റ് റോഡിൽ നിന്നും ഒരു ആക്സിഡന്റ് ലു നിന്നും രക്ഷപ്പെട്ടു👫🤗പോക്കറ് റോഡ് അടുത്തായത് കൊണ്ടു ഹോണ് അടിക്കാതെ സ്പീഡിൽ വരികയായിരുന്നു രണ്ട് ആളും👬😯എന്തേ ഭാഗ്യത്തിന് രണ്ടു പേരും വെട്ടിച്ചു🤗അതു കൊണ്ടു രക്ഷപെട്ടു😍👬👏

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫