ഈ. Blogger. മുറ്റത്ത്.ഓര്‍മകള്‍
പുതുക്കാന്‍.പുതിയ സൌഹൃതം നേടാന്‍.അങ്ങിനെ ജീവിതത്തിന്റെ
വസന്തതിലേക്ക് ഒരു മടക്കയാത്ര
ട്വിറ്റെർ ലു വോയ്സ് ഓപ്ഷൻ ഇല്ലാത്തത്തിൽ ഞാൻ അസ്വസ്ഥനാണ്👫😄ആരേലും എന്തെങ്കിലും സംശയം ചോദിച്ചാൽ മൊബൈലിൽ വീഡിയോ ക്യാമറ എടുത്തു അതിലൂടെ വോയ്സ് കഷ്ടപ്പെട്ടു ഡിഎം ലു സെന്റ് ചെയ്യലാണ്🙄😉 പണി😣ശോ ഒരോ കഷ്ടപാടെ🙄ഹാ ആരോട് പറയാൻ👫👏
Comments
Post a Comment