ജിയോ 8 ന്റെ പണി തന്നു മക്കളെ ഇന്ന് മുതൽ പുതിയ റീചാർജ് ചെയ്യുന്ന എല്ലാർക്കും ജിയോ to ജിയോ ഫ്രീ call ആയിരിക്കും മറ്റു സിം ലേക്ക് വിളിക്കുമ്പോൾ ഒരു മിനിറ്റു നു 6 പൈസ വെച്ചു വേണം🙄 ആഹാ അടിപൊളി😁 അപ്പൊ ജിയോ ലേക്ക് പോർട്ട് ചെയ്ത നമ്മളൊക്കെ ആരായി🤔 അംബാനി ആരാ മോൻ🙄 കോപ്പിലൊരു #jio

Comments