#പ്രേമത്തിന്റെ അവസാനം സംഭവിക്കുന്ന #തേപ്പിനും #വാർപ്പിനും ഒക്കെ പ്രധാന കാരണമായി കാണുന്നത്🤔 സ്വന്തം വീട്ടുകാരുടെ ഇഷ്ടങ്ങളെ മാനിക്കുന്ന ഇന്നത്തെ യുവ തലമുറയുടെ തീരുമാനങ്ങളാണ്😀👫👌 ഹാ അതു ഏതായാലും നല്ലൊരു കാര്യമാണ്😁 ആദ്യം കൈപ്പുണ്ടെങ്കിലും പിന്നെ മധുരിക്കും👫😀😍👏

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫