#ശുഭദിനം ഫ്രണ്ട്സ്❤പുതിയ മാസം❤പുതിയ സ്വപ്നങ്ങൾ❤പുത്തൻ പ്രതീക്ഷകൾ❤പുത്തൻ ഉണർവുകൾ❤ഈ മാസം നമുക്കെല്ലാവർക്കും സന്തോഷത്തിന്റെയും❤ സമാധാനത്തിന്റെയും❤ നല്ലൊരു മാസമായി തീരട്ടെ😍👫👏#ജുമാ മുബാറക് ഫ്രണ്ട്സ്😍👫👏 Get link Facebook X Pinterest Email Other Apps October 31, 2019 Get link Facebook X Pinterest Email Other Apps Comments
ദിവസവും ഞാൻ ആയിരത്തോളം മുഖങ്ങൾ കാണുന്നുണ്ട് 😍😍😍 പക്ഷെ നല്ലൊരു മനസ്സിന്റെ ഉടമയെ കാണുന്നത് ഞാൻ കണ്ണാടിയിൽ നോക്കുമ്പോഴാണ് 😝😝😝 🏃🏃🏃🏃🏃🏃🏃🏃🏃🏃 April 29, 2019 Read more
അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌റ് മൗത്ത് ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙 June 05, 2020 Read more
ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫 March 27, 2019 Read more
Comments
Post a Comment