ഇന്നലെ പുലർച്ചെ 4 മണിക്കാണ് ഊട്ടിയിൽ എത്തിയത്😄നല്ല തണുപ്പ് അപ്പോ തന്നെ റൂം എടുത്തു കിടന്നു😊 ഇപ്പോഴാണ് എണീറ്റത്😉 എന്റെ കുറെ കാലത്തെ ആഗ്രഹമായിരുന്നു ഊട്ടിൽ നിന്നും എല്ലാർക്കും ഒരു ഗുഡ് മോർണിംഗ് അയക്കണം എന്നു 😀 ഗുഡ് മോർണിംഗ് ഫ്രണ്ട്സ്👫😄 നല്ല ഇഡ്ലിയും ചട്നിയും കഴിക്കട്ടെ

Comments