ഇത്രയും നാൾ ജിയോ റീചാർജ് ചെയ്യുമ്പോൾ നല്ല സുഖമായിരുന്നു😊 അവരുടെ ആപ്പ് ഓപ്പൺ ആക്കുന്ന ഒരു ബുദ്ധിമുട്ടെ ഉണ്ടായിരുന്നുള്ളു🙄 ഇപ്പോ വരുന്ന ഓരോ ആളുകളോടും റീചാർജിന്റെ ഫുൾ ഡീറ്റൈൽസ് വ്യക്തമാക്കി കൊടുക്കണം🙄 ഹിന്ദിക്കാർക്കും എത്ര പറഞ്ഞിട്ടും തലയിൽ കേറുന്നില്ല😣 മ്മളെയൊരു അവസ്ഥയെ🙄

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫