നാളെ രാത്രി ഷോപ്പിലെ 5 ആൾക്കാരേയും കൂട്ടി ഒരു 1ഡേ ട്രിപ്പ് പോണം👬😀👏 ഞാൻ പോകുന്നില്ലെന്ന് വെച്ചതാണ്. ബട് അവന്മാർ എന്നെ ഭീഷണി പെടുത്തി ഒക്കെ യാക്കി ഇന്നേ വരെ ആരും പോകാത്ത സ്ഥലമാണ്😀ഊട്ടി😎 എന്നും റീചാര്ജും ഫോൺ ചൊറയും ആണ്😣ഒരു change ആരാണ് ആഗ്രഹിക്കാത്തത്😁💪 ഇൻഷാഹ് അല്ലാഹ്🤗

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫