നമ്മൾ ഡിഎം ലൂടെ നമ്മുടെ tweets നമ്മളെ ഫ്രണ്ട്സിന് അയക്കുമ്പോൾ ചിലരെങ്കിലും എളുപ്പത്തിന് മാർക് ചെയ്തു അയക്കും😉 അപ്പോൾ അതൊരു ഗ്രൂപ്പായി മാറുമെന്ന സത്യം ഇവിടെ പലർക്കും അറിയില്ല🙄 എനിക് ഇടക്ക് വരാറുണ്ട്👫😀 എനിക് ചിലപ്പോൾ തിരക്കിൽ ഇങ്ങനെ സംഭവിക്കാറുമുണ്ട്😉 ഡിഎം ഇസ്തം👫😍👏👬

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫