നൈസ് പണി കിട്ടി🙄 വീട്ടിലേക്കു ഫുഡ് കഴിക്കാൻ ഷോപ്പിൽ നിന്നും ഇറങ്ങുമ്പോൾ നല്ല കിടിലൻ മഴ🙄 മഴക്കോട്ടു എടുത്തു പോകാൻ ഭയങ്കര മടി😉 കാരണം അത് വാങ്ങിയിട്ട് കുറച്ചേ ആയിട്ടുള്ളു😎 അപ്പൊ ഇന്നത്തെ ഫുഡ്ഡും ഹോട്ടലിൽ നിന്നും😣 ഉമ്മാനോട് നല്ലോണം കേൾക്കും😉

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫