പ്രിയപ്പെട്ട റൊണാൾഡോ താങ്കൾ മികച്ച താരത്തിനുള്ള തിരഞ്ഞെടുപ്പിൽ Messi ക്ക് vote ചെയ്തില്ല, ഞങ്ങൾക്ക് നിരാശ ഇല്ല കാരണം vote ഓരോരുത്തരും അവരവരുടെ ഇഷ്ടത്തിന് ചെയ്യുന്നതാണ്, പക്ഷെ താങ്കളുടെ സ്വയം പുകഴ്ത്തൽ കേൾക്കുമ്പോൾ ഞങ്ങൾക്ക് താങ്കളോട് ഒരു കാര്യം സൂചിപ്പിക്കാൻ ഉണ്ട്, താങ്കൾ എപ്പോഴും പറയാറുണ്ടല്ലോ "ഞാൻ ആണ് വലിയവൻ , ഞാൻ ആണ് ഏറ്റവും മികച്ചത് എന്ന് , പക്ഷെ എപ്പോഴെങ്കിലും Messi സ്വയം താങ്കൾ പറയുംപോലെ "ഞാനാണ് മികച്ചത് "എന്ന് പറഞ്ഞിട്ടുണ്ടോ ?ഇല്ല... അതെ.. Messi സ്വയം ഞാനാണ് മികച്ചത് എന്ന് ഇതുവരെ പറഞ്ഞിട്ടില്ല, പക്ഷെ ഒരിക്കൽകൂടി FIFA പറഞ്ഞു Messi യാണ് മികച്ചവൻ എന്ന്, Fifa പറഞ്ഞ പോലെ കോടിക്കണക്കിനു ജനങ്ങൾ Messi ആണ് മികച്ചവൻ എന്ന് പറയുന്നത് താങ്കൾ കേട്ടുകാണും... Mr. റൊണാൾഡോ താങ്കളും മികച്ചത് തന്നെ ആണ് പക്ഷെ Messi യുള്ള Football ലോകത്ത് Messi തന്നെ ആണ് ഏറ്റവും മികച്ചത് Messi കഴിഞ്ഞു മാത്രമേ മറ്റൊരാൾക്ക് അവിടെ സ്‌ഥാനം ഉള്ളു... 🔥🥳സ്വയം ഞാനാണ് മികച്ചവൻ എന്ന് പറഞ്ഞവൻ അല്ല കോടിക്കണക്കിനു ജനതയെ കൊണ്ട് പറയിപ്പിച്ചവൻ ആണ് ഹീറോ അവൻ ആണ് മികച്ചത് , ആ രാജാവിന്റെ പേരാണ്. Lional Messi❤🏹🇦🇷🇦🇷താങ്കൾ ഒരു സ്വാർത്ഥനാണ് റൊണാൾഡോ..കാരണം എന്തെന്നാൽ, താങ്കൾ ഇന്നലെ അവാർഡ് ചടങ്ങിൽ പങ്കെടുത്തില്ല, കാരണം സ്വന്തം പേര് അവിടെ മത്സരത്തിൽ വോട്ടിംഗ് ലിസ്റ്റ്ൽ ഉണ്ടെങ്കിലും, താങ്കൾക്ക് തന്നെ അറിയാമായിരുന്നു ഫുട്ബോൾ ലോകത്ത് ഒരു ഇതിഹാസതുല്യമായ ഒരു മനുഷ്യൻ മാത്രമേഇന്ന് ഉള്ളു അതു Messi ആണെന്ന്...ആ അവാർഡ് Messi ക്ക് അർഹിക്കുന്നതാണെന്ന്... 🥳🥳 ഇനിയെങ്കിലും താങ്കളുടെയും താങ്കളുടെ ആരാധകരുടെയും സ്വയം പുകഴ്ത്തൽ നിർത്തുക, താങ്കളെ മറികടന്നു 2ആം സ്‌ഥാനത്തു എത്തിയ വാന്റെക്നെ ഒന്ന് നോക്കുക അദ്ദേഹം vote ചെയ്തത് Messi ക്ക് ആണ്... ഇനി Messi യിലേക്ക് പോയാൽ Messi vote ചെയ്ത പേര് നോക്കുക അത് താങ്കളുടെതാണ്, 😉അതെ.. റൊണാൾഡോ നിങ്ങൾക്ക് പറ്റുമെങ്കിൽ ആ പച്ചയായ മനുഷ്യനോട് ഞങ്ങളുടെ Messi യോട് ഒരു നന്ദി വാക്ക് പറയുക, ☺☺ 🇦🇷🇦🇷 വീണ്ടും 6ആം തമ്പുരാൻ ആയി Messi അരങ്ങു വാഴുന്നു 🥳ഒരു ലോകകപ്പ് സ്വന്തമായി ഇല്ലാത്തവൻ എന്ന് നിങ്ങൾ വിളിച്ചു കുറ്റപ്പെടുത്തുന്ന Messi യാണ് ഇന്ന് Football ലോകം ഭരിക്കുന്നത് എന്ന് ഓരോരുത്തരും മനസ്സിലാക്കുക 🇦🇷🥳മെസ്സി ഉള്ള കാലo Messi തന്നെ ആണ് മികച്ചവൻ , അവന് ശേഷവും അവന് ഒരു പിൻഗാമി ഉണ്ടാകാൻ പോകുന്നില്ല കാരണം ആ ഇടംകാൽ മന്ത്രo അദ്ദേഹത്തെ കൊണ്ട് മാത്രമേ സാധിക്കു... ⚔🏹🇦🇷⚽⚔🏹🇦🇷⚽ 🥳❤ Lional Messi🥳🇦🇷 ⚔🏹🇦🇷⚽ ഉറക്കം ഒഴിഞ്ഞു കാത്തിരുന്നനേരം പ്രതീക്ഷിച്ച വിധി വന്നു ⚔🏹🇦🇷⚽ " ആറാം തമ്പുരാൻ "⚔🏹🇦🇷⚽ കടപ്പാട്: വാട്സ് അപ്പ് ഗ്രൂപ്പ്

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫