എല്ലാ സൺഡേ യും ജോലിക്കു പോകലാണ്🙄 മടുത്തു തുടങ്ങിയിട്ടുണ്ട്😣 അതു കൊണ്ടു ഇന്ന് ലീവെടുത്തു😀 ഇതൊരു തുടക്കമാവട്ടെ👫👏 രാവിലെ എണീറ്റു പല്ലു തേക്കാതെ ബെഡിൽ നിന്നും net ഓണ് ആക്കി ഇടുന്ന ട്വീറ്റ്😉 ഗുഡ് മോർണിംഗ് ഫ്രണ്ട്സ്👫🤗 ഹാപ്പി സൺഡേ ഇന്ന് ഫ്രണ്ട്സിന് കൂടെ കാപ്പന്നു പോണം👬😀

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫