ട്വിറ്റെർ ലു ഒരുപാട് പേരോട് ഡിഎം കമ്പനി ഉണ്ടായിരുന്നു👫👏 ഓരോരോ തിരക്കുകൾ കാരണം അവരെയെല്ലാം മിസ്സ് ചെയ്തു🤗 ഹാ എല്ലാം നല്ലതിനാണ് ഇപ്പൊ ഡിഎം ലു ആകെയുള്ള ചാറ്റിംഗ് ഇതാണ് ബ്രോ സിം cut ആവതിരിക്കാൻ എന്തു ചെയ്യണം😉 ന്യൂ മൊബൈൽ ഏതാണ്😉 ഐഡിയ range പ്രോബ്ലെം എന്നു കഴിയും😁 എന്താല്ലേ😆

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫