ഓണം ആയിട്ടു കൂടി അങ്ങാടിയൊക്കെ കാലിയാണ്🙄 ആരുടെ കയ്യിലും ക്യാഷ് ഇല്ല😐 ചോദിച്ചാൽ പറയും പണി ഇല്ല കച്ചോടം മോശമാണ് എന്നൊക്കെ🙄 അതൊരു പച്ചയായ സത്യമാണ്😐 കടവും തൊഴിലില്ലായമായും വർധിച്ചു വരികയാണ്👫🙄 ഈ പോക്കു പോകുകയാണെങ്കിൽ ഇന്ത്യ കടുത്ത സാമ്പത്തിക പ്രതിസന്തിയിലേക്കാണ് പോകുന്നത്🤔

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫