ഞാനൊക്കെ സൺഡേ പണിക്കു പോകുന്നത് കാരണം എനിക്കെന്റെ ഫ്രണ്ട്സിനെയൊക്കെ ഏറെക്കുറെ നഷ്ടമായി👬😐 എന്തു ചെയ്യാനാണ് ആഗ്രഹം ഉണ്ടായിട്ടല്ല😐 ജീവിക്കാൻ പണം തന്നെ വേണം ഉപദേശിക്കാൻ എല്ലാരും കാണും ഒരു പ്രശ്നം വന്നാൽ ആരും ഉണ്ടാകില്ല😣 ഹാ ഒക്കെ ശെരിയാവും🤗 എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ👫

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫