അങ്ങനെ സെപ്‌തെമ്പർ മാസവും കഴിയുന്നു😐 ഒരുപാട് പ്രതീക്ഷയുള്ള മാസമായിരുന്നു😊 ബട് ഒന്നും നടന്നില്ല😐 ഹാ പോട്ടെ സാരമില്ല🤗 ഈ സമയവും കടന്നു പോവും👫 പിന്നെ വലിയൊരു അപകടത്തിൽ നിന്നും രക്ഷപെട്ട മാസം കൂടിയാണ്😊 ഹാ ഇനി നമുക്കു വരാനുള്ള മാസത്തെ ശുഭ പ്രതീക്ഷയോടെ കാത്തിരിക്കാം👫😍👏

Comments