ഇപ്പൊ ഷോപ്പിൽ തിരക്കുള്ള സമയത്തു ഒരു മൊഞ്ചത്തി എന്റെ അടുത്തു വന്നിട്ടു അവളുടെ നമ്പർ തന്നിട്ട് പോയി😀😍👫👏 എന്നിട്ടു എന്നോട് പറയുവാ ഫ്രീ ടൈമിൽ ഇതിലേക്ക് ഒരു മാസത്തെക്കുള്ള നെറ്റ്‌ ഓഫർ ചെയ്യണമെന്ന്😣😣😣 ഹോ ഇപ്പോഴത്തെ ഈ ന്യൂ ജെൻ പിള്ളേരുടെ ഒരു കാര്യം😎👫👏 കൊതിപ്പിച്ചു🙄👫

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫