ഫോണിൽ ജിയോ സിം ആയതു കൊണ്ട് നെറ്റ് ഒക്കെ സ്പീഡ് അവണമെങ്കിൽ രാത്രി 12 മണി കഴിയണം🙄🙄🙄🙄🙄🙄🙄 ഒരു കോപ്പിലെ ജിയോ സിം😣😣 198 ലേക്ക് വിളിച്ചപ്പോൾ അവന്മാര് പറയുവാണ് ആളുകൾ കൂടി അതു കാരണം യൂസിങ് കൂടി🤔 അപ്പൊ സ്പീഡ് കുറഞ്ഞെന്നു😠 നല്ല ഫ്രഷ് ന്യായീകരണം🙄 ഒരു കൊല്ലമായി ഇതാണ് അവസ്ഥ🙄

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫