വീട്ടിൽ പെയിന്റിങ് വർക് ആയത് കൊണ്ടു ഒരു മൂന്ന് ദിവസം കിടത്തം ഡൈനിങ് ഹാൾ ലാണ്😉😉😉😉😉 അപ്പൊ രാത്രി ചാറ്റിംഗ് പോയിട്ടു ഒരു പണിയും നടക്കില്ല😀 രാവിലെ 6 മണിക് എണീക്കുകയും വേണം🙄😣😣😣😣😣😣😣 ഇപ്പോഴാണ് ശെരിക്കും ബെഡ്റൂമിനെ മിസ്സ് ചെയ്യുന്നത്😣😣😣😣😣😣 ഹാ കട്ട വെയ്റ്റിംഗ്😎

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫