ഇന്നത്തെ കാലത്തു മിക്ക ആൾക്കാരും ഓൺലൈനായും സൂപ്പർ മാർക്കറ്റ്& മാൾ കളിൽ നിന്നുമാണ് സാധങ്ങൾ വാങ്ങുന്നത് 🙄 ഇന്ന് അങ്ങാടിയിലൊക്കെ ഓണമായിട്ടു ആളുകൾ ഇറങ്ങിയിട്ടുണ്ട്😊 ഹാ ഇതു കച്ചോടക്കാർക്കു നല്ലൊരു പ്രതീക്ഷയാണ് നൽകുന്നത്😍👫👏 ഏതൊരു ബിസിനെസ്സ് ന്റെയും വിജയം സാധാരണ ജനങ്ങളാണ്

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫