Skip to main content
#മോഡി വീണ്ടും അധികാരത്തില്‍ വന്നാല്‍ #ആഭ്യന്തരമന്ത്രിയായി_അമിത്ഷാ വരും എന്ന് #കേജരിവാള്‍ വെറുംവാക്ക് പറഞ്ഞതല്ല..!
അങ്ങിനെ സംഭവിച്ചാല്‍ സര്‍വ്വനാശമായിരിക്കും ഫലം...!
ഓര്‍ക്കുക..! തമ്മിലടിക്കാനുളള സമയമല്ല ഇത്.
ആലോചിക്കാന്‍ സമയമില്ല..!
സി.പി.എം.ന് നഷ്ടപ്പെടാനുളളത് അവരുടെ ചിഹ്നം മാത്രമാണ്...!
നമുക്ക് നഷ്ടപ്പെടാനുളളത് മഹത്തായ നമ്മുടെ ഇന്ത്യയാണ്.. ജീവിതമാണ്.. സര്‍വ്വവും ആണ്..!
#VOTE_FOR_UDF
Popular posts from this blog
Comments
Post a Comment