Skip to main content
ഇന്നത്തെ കാലത്തു ഒരാൾക്കു ഒരു ഉപകാരം ചെയ്താൽ 👫👬👏
അതു തിരിച്ചു നമുക്ക് തന്നെ പറയാവുന്ന കാലമാണ്🙄
ചെയ്തു കൊടുത്ത കാര്യങ്ങൾ ആർക്കും ഓർമയുണ്ടാകില്ല🤔
ചെയ്യാൻ ഏൽപ്പിച്ച കാര്യങ്ങൾ ഏതെങ്കിലും ഒന്നു മിസ്സ് ആയാൽ അതു മാത്രമേ ഇവരൊക്കെ കാണു☺
എന്താല്ലേ☺☺☺
Popular posts from this blog
Comments
Post a Comment