Skip to main content
ഒരു കാര്യത്തിൽ മല്ലു ടീൽ ന്റെ ഭാഗമായത്തിൽ ഞാൻ അഭിമാനിക്കുന്നു🤗
ഒരു പ്രശ്നം വന്നപ്പോൾ ഒഴിഞ്ഞു മാറാതെ കട്ടക്ക് കൂടെ നിന്നു ആ പ്രശ്നം പരിഹരിക്കാൻ ഇവിടുള ട്വീപ്സ് കാട്ടിയ ആ നല്ല മനസ്സിനെ എത്ര അഭിനനത്തിച്ചാലും മതിയാകില്ല👫😍👏
ഏതു കാര്യവും ചങ്കൂറ്റത്തോടെ നേരിടുന്ന മലയാളികളാണ് നാം
Popular posts from this blog
Comments
Post a Comment