Skip to main content
ഇതു പോലുള്ള മലരന്മാർ ഉള്ള ട്വിറ്ററിൽ എങ്ങനെ സ്വന്തം ഫോട്ടോ ഒക്കെ വിശ്വസിച്ചു ഇടും 🤔🙄🙄
ഇവനൊക്കെ സൈക്കോ മൂടാണ്😠
കയ്യിൽ കിട്ടിയാൽ ഒന്നും നോക്കണ്ട
അടിച്ചോന്റെ മുഖം പൊളിക്കണം😠
എന്തായാലും പല നാൾ കള്ളൻ ഒരു നാൾ പിടിയിൽ👏
#ഒരുകൂട്ടംചെറുപ്പക്കാർ ഇങ്ങള് പൊളിയാണ് ബ്രോസ്👬🤗👌
Popular posts from this blog
Comments
Post a Comment