ഈ. Blogger. മുറ്റത്ത്.ഓര്‍മകള്‍
പുതുക്കാന്‍.പുതിയ സൌഹൃതം നേടാന്‍.അങ്ങിനെ ജീവിതത്തിന്റെ
വസന്തതിലേക്ക് ഒരു മടക്കയാത്ര
വൈകുന്നേരം ആള് കുറവാകും എന്നു കരുതി വോട്ടു ചെയ്യാൻ എന്നെ പറഞ്ഞാൽ മതിയല്ലോ🙄🤔☺
ഹോ ഇജാതി വരി 👫👬👏
എല്ലാരും അങ്ങനെ തന്നെ കരുതി😐
ഇനി വോട്ടു ചെയ്ത് ഫുഡ് കഴിച്ചു ഷോപ്പിൽ എത്തുമ്പോൾ 5 മണി കഴിയും😃
സീൻ ഡാർക്😎
Comments
Post a Comment