ഈ. Blogger. മുറ്റത്ത്.ഓര്‍മകള്‍
പുതുക്കാന്‍.പുതിയ സൌഹൃതം നേടാന്‍.അങ്ങിനെ ജീവിതത്തിന്റെ
വസന്തതിലേക്ക് ഒരു മടക്കയാത്ര
ഇന്നലെ രാത്രി വയനാട് ചുരം വരെ ഒന്നു പോയിരുന്നു🤗
വീട്ടിൽ എത്തിയപ്പോൾ 2 വട്ടം ശർധിച്ചു🙄😐
ഇപ്പോൾ ഷോപ്പിൽ ഇരിക്കുമ്പോൾ വയറിനു എന്തോ ഒരു അസ്വസ്ഥത പോലെ😣
എന്തു ചെയ്യും പടച്ചോനെ🤔
Comments
Post a Comment