Skip to main content
ഷോപ് ക്ലോസ് വീട്ടിൽ പോകാൻ നിന്നപ്പോൾ എല്ലാരും പറഞ്ഞു
ബീച്ചിൽ പോയല്ലോ ന്നു 😃👬👏
ഹാ കോഴിക്കോട് ബീച്ചിൽ പോയിട്ടു കുറെ നാളായി😉
ഹാ ഒന്നു പോയി വരാം
ബീച്ചിലെ ഐസ് ഒരതിയും
കടുക്ക പൊരിച്ചതും
കാട പൊരിച്ചതും ഒകെ കഴിച്ചിട്ടു കുറെ ആയി😍😄😋
ഇന്ന് പൊളിക്കും ഞാൻ 😉
Popular posts from this blog
Comments
Post a Comment