Skip to main content
പഞ്ചമി രാവുദിച്ചാൽ പുഞ്ചിരിക്കും
പാൽപ്പുഴയിൽ
കുഞ്ഞു തോണിയും തുഴഞ്ഞരികിൽ വന്നു
നീ👫👏
ചന്തമുള്ള ചാന്തു തൊട്ടും ചെണ്ടു മല്ലി
മാറിലിട്ടും
പൊൻ വിളക്കു പോൽ മുന്നിൽ പൂത്തു നിന്നു
നീ😍👫
അല്ലിമുല്ല പൂവു ചൂടി ചുണ്ടിൽ
മൂളിപ്പാട്ടുമായ്
എന്നുമെൻ തോഴിയായ് നീ വരില്ലയോ
Popular posts from this blog
Comments
Post a Comment