ഈ. Blogger. മുറ്റത്ത്.ഓര്‍മകള്‍
പുതുക്കാന്‍.പുതിയ സൌഹൃതം നേടാന്‍.അങ്ങിനെ ജീവിതത്തിന്റെ
വസന്തതിലേക്ക് ഒരു മടക്കയാത്ര
ജീവിതത്തിൽ ഒരു ആഗ്രഹമേ ഉള്ളു😊👬👫👏
ആരുടെ മുന്നിലും കൈ നീട്ടാതെ
സ്വന്തമായി അധ്വാനിച്ചു ഉണ്ടാക്കിയ ക്യാഷ് കൊണ്ടു അന്തസ്സോടെ ജീവിക്കുക👫👬😍👏
അങ്ങനെയുള്ള ലൈഫ് ന്റെ ഫീൽ ഒന്നു വേറെ തന്നെയാണ്😍😍😍😍
Comments
Post a Comment