Skip to main content
ജീവിതത്തിൽ സംഭവിക്കുന്ന ഓരോ കാര്യവും അറിഞ്ഞോ അറിയാതെയോ എടുക്കുന്ന തീരുമാനങ്ങളുടെ അനന്തരഫലമാണ് ...നേട്ടങ്ങളുടെ കൊടുമുടിയിൽ നിൽക്കുന്ന ആരും ഒറ്റദിവസം കൊണ്ട് പൊട്ടിമുളച്ചതല്ല .
തെറ്റായ തീരുമാനങ്ങളുടെയും തിരുത്തിയെഴുതിയ വിധിവാചകങ്ങളുടെയും ഇടയിലൂടെയുള്ള തീർത്ഥയാത്രയാണ് ഓരോ ജീവിതവും ..
Popular posts from this blog
Comments
Post a Comment