Skip to main content
ഇപ്പൊ കുറെ ആയിട്ടു ഒരുപാട് പുതിയ ലേഡി ട്വീപ്സ് വന്നു follow ചെയ്യുന്നുണ്ട്😉
ഓടിപ്പോയി നോക്കുമ്പോൾ എല്ലാം ഒരു നേരത്തെ ഡ്രസ് നു പോലും വകയില്ലാത്ത പാവങ്ങളാണ്🙄😉
അവരുടെ ആ ദയനീയ കാഴ്ച കാണാനുള്ള ശക്തി ഇല്ലാത്തൊണ്ടു ഞാൻ ബ്ലോക്ക് ചെയ്തു😉
ശോ പാവം ഞാൻ 😄😄😄
Popular posts from this blog
Comments
Post a Comment