Skip to main content
അങ്ങനെ ഏപ്രിൽ മാസവും കഴിയാറായി🙄
ഒരുപാട് പ്രതീക്ഷകൾ ഉള്ള മാസമായിരുന്നു🤗
പക്ഷെ നിർഭാഗ്യവശാൽ ഒന്നും നന്നില്ല😐
ഹാ നമ്മുടെ സമയ ദോഷത്തിനു എന്തിനാണ് വെറുതെ മാസത്തെ കുറ്റം പറയുന്നത്😄
നല്ലൊരു സമയത്തിനായി പ്രതീക്ഷയോടെ കാത്തിരിക്കാം🤗
ഹാ എല്ലാം ശെരിയാവും👫👏
ഈ സമയവും കടന്നു പോവും
Popular posts from this blog
Comments
Post a Comment