ഈ. Blogger. മുറ്റത്ത്.ഓര്‍മകള്‍
പുതുക്കാന്‍.പുതിയ സൌഹൃതം നേടാന്‍.അങ്ങിനെ ജീവിതത്തിന്റെ
വസന്തതിലേക്ക് ഒരു മടക്കയാത്ര
ഇന്ന് വിഷു ആയിട്ടു ഷോപ് തുറന്നതു വെറുതെ ആയി 🙄
ഒരു മനുഷ്യ ജാതി പോലും ഇല്ല അങ്ങാടിയിൽ👫👬👏
അല്ല കുറച്ചു ബംഗാളികൾ എങ്ങാനും വന്നിരുന്നെങ്കിൽ റീചാർജ് എങ്കിലും ചെയ്യാമായിരുന്നു😃😎
Comments
Post a Comment