Skip to main content
ഇന്നൊരു വീടു കൂടൽ പരിപാടി ഉണ്ടായിരുന്നു😊
അതു കാരണം ചങ്ക് കളെയും നാട്ടിലെ എല്ലാവരെയും കുറെ കാലത്തിനു ശേഷം ഒന്നു കാണാനും സംസാരിക്കാനും പറ്റി👬😃👏
ഷോപ്പിൽ ആയതു കൊണ്ടു രാവിലെ പോകും രാത്രി മടങ്ങി വരും🙄
ഇതാണ് പതിവ്
അപ്പൊ ഏക പ്രതീക്ഷ ഇതു പോലുള്ള പരിപാടികളാണ്🤗👏
ഫ്രണ്ട്സ് ഇസ്തം
Popular posts from this blog
Comments
Post a Comment