Skip to main content
ചൗക്കിദാറിന് ഇന്ന് മൊത്തം തിരിച്ചടിയാണ്..
ആദ്യ വെടി ഇമ്രാൻ ഖാന്റെ വക - മോദി പാക്കിസ്ഥാൻ കാ ദോസ്ത് എന്ന്..
രണ്ടാമത്തെ വെടി സുപ്രിം കോടതി വക - റാഫേൽ രേഖകൾ പരിശോധിക്കുമെന്ന്
അടുത്ത വെടി തിരഞ്ഞെടുപ്പ് കമ്മീഷൻ വക.. മുതലയെ പിടിക്കുന്ന സിനിമ ഇലക്ഷന് മുമ്പ് റിലീസ് ചെയ്യാൻ പാടില്ലെന്ന്..
ഒടുക്കം ഒരു മിസൈലും... PC ജോർജ് ഇന്ന് NDAയിൽ ചേരും
വെടിയോട് വെടി
ടമാർ പടാർ...
ചൗക്കിദാർ ചോർ ഹേ
കടപ്പാട്
Popular posts from this blog
Comments
Post a Comment