Skip to main content
ഫ്രണ്ട് ന്റെ ഗോൾഡ് പണയം വെക്കാൻ വേണ്ടി ബാങ്കിൽ കേറി ഇറങ്ങി ഒരു പരുവായി🙄
എല്ലാ ബാങ്ക് ലും 8.9.10 % പലിശയും🙄
അപ്പോഴാണ് കാർഷിക ലോണ്‍ നെ കുറിച്ചു അറിഞ്ഞത്🤗
ബാങ്ക് ലു ചെന്നപ്പോൾ അവന്മാര് പറയുകയാണ് സ്വന്തമായിട്ടു ഭൂമി ഉള്ളവർക്കെ ലോണ്‍ കൊടുക്കുകയുള്ളൂ എന്നു🙄😠
3ജി ആയി മടങ്ങി പോന്നു
Popular posts from this blog
Comments
Post a Comment