ഈ. Blogger. മുറ്റത്ത്.ഓര്‍മകള്‍
പുതുക്കാന്‍.പുതിയ സൌഹൃതം നേടാന്‍.അങ്ങിനെ ജീവിതത്തിന്റെ
വസന്തതിലേക്ക് ഒരു മടക്കയാത്ര
ജിയോ സിം ഒരു തുള്ളി സ്പീഡ് ഇല്ല😠
ഫോൺ റീസ്റ്റാർട്ട് ചെയ്ത് മടുത്തു🙄
പണ്ടൊക്കോ ഉസൈൻ ബോൾട്ട് നെ പോലെ കിട്ടികൊണ്ടിരുന്ന നെറ്റ് ആയിരുന്നു😃
ഇപ്പോ കാറ്റു വീശിയാൽ ഒരു തുള്ളി സ്പീഡ് കിട്ടിയാലായി😣😣😣😣😣
Comments
Post a Comment