Skip to main content
ജാതിയെ കിടത്തിയുറക്കിയത്
ഹിന്ദുവും മുസൽമാനും ക്രിസ്ത്യനും ഒരുമിച്ചുറങ്ങിയ മണ്ണിലായിരുന്നു
മതം വളരില്ല
മനുഷ്യൻ വളരും
ചിന്താഗതികൾ മാറിമറിയും
പൊരുതും... തോൽക്കുന്നത് വരെ...
എന്നാലും കാവിപുതച്ചൊരു രാഷ്ട്രീയത്തെ സ്വപ്നത്തിൽ പോലും വിഭാവനം ചെയ്യില്ല
Popular posts from this blog
Comments
Post a Comment