Skip to main content
ഇപ്പോ അതിക ആളുകളുടെയും മനുഷ്യത്വം സോഷ്യൽ മീഡിയയിൽ മാത്രമായി ഒതുങ്ങിയിരുക്കുന്നു👫👏
പണ്ടൊക്കെ ഒരു പ്രശ്നം വന്നാൽ നേരിട്ടു അനേഷിച്ചു വേണ്ടത് ചെയ്യുന്ന ഒരു കാലമുണ്ടായിരുന്നു🙄
ഇപ്പോ അത് മാറി സോഷ്യൽ മീഡിയയിൽ മാത്രമായി ഒതുങ്ങി👬👏
ഹാ ആർക്കും ഒന്നിനും സമയമില്ല🙄
എന്താല്ലേ👫👬🙄👏
Popular posts from this blog
Comments
Post a Comment